Tuesday, March 18, 2008

തര്‍പ്പണം



ഓര്‍മ്മകളുടെ പാഥേയമഴിഞ്ഞു വീഴുമ്പോള്‍
നീ നല്‍കിയ നിമിഷങ്ങള്‍
നീ തന്ന സ്വപ്നങ്ങള്‍
വീണുചിതറുന്നു...
ജലദിയില്‍ മുങ്ങി നിവരുമ്പോള്‍
നിന്റെ ശാന്തിയുടെ
കാഹളമുയരുമ്പോള്‍
നിര്‍വൃതിയിലലിയുന്നു ഞാന്‍...

9 comments:

അഷ്‌റഫ്‌ said...

ഓര്‍മ്മകളുടെ പാഥേയമഴിഞ്ഞു വീഴുമ്പോള്‍
നീ നല്‍കിയ നിമിഷങ്ങള്‍
നീ തന്ന സ്വപ്നങ്ങള്‍
വീണുചിതറുന്നു...
ജലദിയില്‍ മുങ്ങി നിവരുമ്പോള്‍
നിന്റെ ശാന്തിയുടെ
കാഹളമുയരുമ്പോള്‍
നിര്‍വൃതിയിലലിയുന്നു ഞാന്‍...

തര്‍പ്പണം-ഫോട്ടോപോസ്റ്റ്‌

Sharu (Ansha Muneer) said...

ഓര്‍മ്മകളുടെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ തര്‍പ്പണം.... നന്നായിരിക്കുന്നു...വരികളും

Unknown said...

ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍..
നൊമ്പരമുണര്‍ത്തുന്ന വരികള്‍...

സുല്‍ |Sul said...

നല്ല പടങ്ങള്‍.
-സുല്‍

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

കാവലാന്‍ said...

ചിത്രങ്ങളും വരികളും മനസ്സില്‍ നൊമ്പരത്തിന്റെയൊരു മൂടലുണ്ടാക്കുന്നു.

കൊള്ളാം....തുടരുക.

തോന്ന്യാസി said...

ശുദ്ധോദകം സദാ.........

ഒരു നൊമ്പരം.......എവിടെയോ.......

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Home Broker, I hope you enjoy. The address is http://home-broker-brasil.blogspot.com. A hug.

mukthaRionism said...

'ജലദിയില്‍ മുങ്ങി നിവരുമ്പോള്‍
നിന്റെ ശാന്തിയുടെ
കാഹളമുയരുമ്പോള്‍
നിര്‍വൃതിയിലലിയുന്നു ഞാന്‍...'

മുങ്ങി നിവരാന്‍
ജലദിയെവിടെ..

ഒന്നാം ചിത്രം കലക്കി.
ഇഷ്ടായി..