Tuesday, March 4, 2008

സ്നേഹം പ്രണയം ഇഷ്ടം


ഭാര്യയെ സ്നേഹിക്കുന്ന വിധം കന്യാകുമാരിയില്‍ നിന്നൊരു കാഴ്ച ..............
കുളിക്കാനിറങ്ങിയ ഭാര്യയുടെ ആകെ യുള്ള സാരി ഉണക്കുകയാണ് സ്നേഹനിധിയായ ഭര്ത്താവ് .

20 comments:

ദിലീപ് വിശ്വനാഥ് said...

ഇതു ഒരു പുതുമയുള്ള കാഴ്ച ആണല്ലോ. അപ്പോള്‍ ആ മുകളില്‍ നിരന്നു നില്‍ക്കുന്ന സ്ത്രീകള്‍ എന്തു ചെയ്യുന്നു?

ശ്രീവല്ലഭന്‍. said...

നല്ല കാഴ്ച. സാരി ഉണക്കുംപോള്‍ സ്നേഹനിധി. സാരി ഉണക്കിയിട്ട് വൈകിട്ട് വെള്ളമടിച്ച് പെണ്ണുംപിള്ളെ അടിച്ചാല്‍ സ്നേഹമില്ലാത്ത നിധി :-).

കണ്ണൂരാന്‍ - KANNURAN said...

നല്ലവന്‍

മാണിക്യം said...

ചേലതുമ്പിലും സ്നേഹസ്പര്‍ശനം !!

Sharu (Ansha Muneer) said...

:)...

ബഷീർ said...

കാഴ്ച കാണാന്‍ മുകളില്‍ കുറെ പേരുണ്ടല്ലോ... അവരും സ്നേഹിക്കുകയായിരിക്കും

രാജേഷ് മേനോന്‍ said...

നല്ല കാര്യായി... ഭാര്യയ്ക്ക് നനഞ്ഞ സാരിയഴിച്ചങ്ങിനെ ഉണക്കാന്‍ നില്‍ക്കാന്‍ പറ്റ്വൊ?

കുഞ്ഞന്‍ said...

സി.പി.എമ്മിന്റെ സമ്മേളനത്തിനു വേണ്ടിയുള്ള കൊടിയാണെന്നു വിചാരിച്ചു മുകളിലുള്ള പെണ്ണുങ്ങള്‍ സിന്ദാബാദ് വിളിക്കുകയാണ്.. കീ ജയ്...!

Rejinpadmanabhan said...

:)

ശ്രീനാഥ്‌ | അഹം said...

പെട പടം!!

അനാഗതശ്മശ്രു said...

കന്യാകുമാരിയിലെ ഈ ഭര്‍ത്താവിനെ എനിക്കറിയാം..അവിടത്തെ പേരുകേട്ട ഒരു ധോബിയാണു..ഈ ചേല ഉണക്കി തേച്ചു വൈകുന്നേരത്തേക്കു കൊച്ചമ്മക്കെത്തിക്കണം...അതും ഒരാളുടെ ഭാര്യ ആണല്ലൊ

ഫസല്‍ ബിനാലി.. said...

ചിന്തകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം കാറ്റിന്‍റെ ഗതി അറിയാന്‍ സാരി പൊക്കിപ്പിടിച്ചതാണാവോ?

Unknown said...

"നല്ല കാഴ്ച. സാരി ഉണക്കുംപോള്‍ സ്നേഹനിധി. സാരി ഉണക്കിയിട്ട് വൈകിട്ട് വെള്ളമടിച്ച് പെണ്ണുംപിള്ളെ അടിച്ചാല്‍ സ്നേഹമില്ലാത്ത നിധി :-)."

Ayaalkku moonnu bharyamaarundenkil, KARUNANIDHI!!

യാരിദ്‌|~|Yarid said...

എന്റമ്മച്ചീ ഇങ്ങേറ്ക്ക് ഇത്രേം ഭാര്യമാരുണ്ടോ??? കുറെയെണ്ണം ഉണ്ടല്ലൊ, ഇയാളെങ്ങനെ മെയിന്റന്യിന്‍ ചെയ്യുന്നു ഇത്രയും പേരെ??!!!!

Sherlock said...

ഇതതൊന്നുമല്ല...ഉണക്കാനിട്ട തുണി വലിച്ചോണ്ടോടുന്നതല്ലേ അങ്ങേര്...

പിന്നില്‍ നിന്ന് സ്ത്രീകളുടെ “എന്റെ സാരി കൊണ്ടു പോണേ...” എന്ന നിലവിളി കേട്ടില്ലായോ?

കൊച്ചുമുതലാളി said...

നല്ല പടം.

മഴവില്ലും മയില്‍‌പീലിയും said...

നല്ല പടം..അപ്പോള്‍ ഇങ്ങനെയും ഭര്യയെ സ്നേഹിക്കാം...ഐ.ലൈക്ക് ഇറ്റ്...

ഗിരീഷ്‌ എ എസ്‌ said...

അഷ്‌റഫ്‌...
നല്ല പടം..
ആദ്യമായാണ്‌ ഈ ബ്ലോഗ്‌ കാണുന്നത്‌..ബാനറും പേരും എല്ലാം ഇഷ്ടമായി...
ചിരിക്കാനായി ജീവിക്കുന്ന സമൂഹത്തിന്‌ മുന്നില്‍ വേദനിക്കുന്ന കുറെ നേര്‍കാഴ്ചകള്‍ പകര്‍ത്തിയിട്ടതിന്‌ നന്ദി...
വിദ്വോഷത്തിന്റെ പകയങ്ങുമ്പോള്‍ പരസ്പരം സ്നേഹത്തിന്റെ വിത്തുകള്‍ പാകാന്‍ വരുംകാലത്തെങ്കിലും സാധിക്കട്ടെയെന്ന്‌ പ്രത്യാശിക്കുന്നു...

ഇവിടെ
ഭാര്യയോടുള്ള സ്നേഹം പ്രകടമാക്കുന്ന ഭര്‍ത്താവിന്റെ ചിത്രം ഒരുപാടിഷ്ടമായി...
സ്നേഹത്തിന്‌ പിന്നിലെ കാപട്യങ്ങള്‍ ക്യാമറയില്‍ പതിപ്പിക്കാന്‍ കഴിയാത്തതാണ്‌ പലപ്പോഴും നിങ്ങളുടെയൊക്കെ ശാപം...
കണ്ടകാഴ്ചയോടെ തീര്‍ന്നു..നിങ്ങളുടെ ചലനങ്ങള്‍...പരിമിതികളുടെ ഈ കാലത്ത്‌ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഈശ്വരന്‍ കനലുകള്‍ പാകട്ടെ....

എന്നും നന്മകള്‍ നേരുന്നു....

Unknown said...

nice pics.
also ur blog design is simpli superb..

അഷ്‌റഫ്‌ said...

വാല്‍മീകി
ശ്രീവല്ലഭാ
ശ്രീ
കണ്ണൂരാന്‍
മാണിക്യം
ശാരു
ബഷീര്‍
രാജേഷ്‌
കുഞ്ഞന്‍
രജിന്‍
ശ്രീനാഥ്‌
അനാഗതശ്മശ്രു
ഫസല്‍
പൊന്നമ്പലം
വഴിപോക്കന്‍
ജിഹേഷ്‌
കൊച്ചുമുതലാളി
കാണാമറയത്ത്‌
ദ്രൗപദി
ആഗ്നേയാ...:)
പ്രോത്സാഹനങ്ങള്‍ക്ക്‌ നന്ദി...