Monday, July 30, 2007

താജ്മഹല്‍

‍താജ്മഹല്‍ ഒരു വിനോദസഞ്ചാരിയുടെ കണ്ണടയില്‍ പ്രതിഫലിപ്പിച്ചപ്പോള്‍...(ഈ വര്‍ഷത്തെ ഉത്തരേന്ത്യന്‍ യാത്രയില്‍ എടുത്തത്‌...)

13 comments:

അഷ്‌റഫ്‌ said...

താജ്മഹല്‍ ഒരു വിനോദസഞ്ചാരിയുടെ കണ്ണടയില്‍ പ്രതിഫലിപ്പിച്ചപ്പോള്‍...
(ഈ വര്‍ഷത്തെ ഉത്തരേന്ത്യന്‍ യാത്രയില്‍ എടുത്തത്‌...)

ശ്രീ said...

മനോഹരം....
ഈ ചിത്രമെടുക്കാന്‍ തോന്നിയതിനും അഭിനന്ദനങ്ങള്‍!!!

അഷ്‌റഫ്‌ said...

ശ്രീ..
പ്രോത്സാഹനത്തിന്‌ നന്ദി

മയൂര said...

വളരെ ക്രിയേറ്റീവ് ആയ ചിത്രം.... ആശംസകള്‍.....

rajesh said...

ഉഗ്രന്‍.

ഗുപ്തന്‍ said...

thakarppan padam

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല ഉദ്യമം.

ഓടോ: ആ വിനോദസഞ്ചാരിണീടെ മുഴുവന്‍ പടം കൂടി ഇടാരുന്നില്ലേ? ;)

അനാഗതശ്മശ്രു said...

പോട്ടം പോസ്റ്റുകളില്‍ അതീവ സുന്ദര പോസ്റ്റ്

അഷ്‌റഫ്‌ said...

മയൂരാ..
രാജേഷ്‌
മനു
അനാഗതശ്മശ്രു...
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി..

ചാത്തനോട്‌ മാത്രം ഒരു വാക്ക്‌..
ചാത്തന്‍ വിചാരിക്കുന്നത്‌ പോലെ ബാക്കി ഭാഗം അത്ര സുഖകരമല്ലാത്തത്‌ കൊണ്ടാണ്‌...
നന്ദി

Kaippally കൈപ്പള്ളി said...

good one

അഷ്‌റഫ്‌ said...

thanks kaippally

AK BIJURAJ said...

good pic

p.sandeep said...

nic...........pix