Sunday, July 29, 2007

ഒരു ആത്മബന്ധം

5 comments:

അഷ്‌റഫ്‌ said...

ആദ്യമായാണ്‌ ബ്ലോഗിലേക്ക്‌..എല്ലാവിധ സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു

മുസാഫിര്‍ said...

അഷ്‌റഫ്,
ഇതോരു ശരിക്കുള്ള പ്രണയമായിരുന്നെങ്കില്‍ അവരുടെ സമ്മതമില്ലാതെ ഇത് ബ്ലോഗിലിട്ടത് ശരിയാണോ ?

ഗുപ്തന്‍ said...

That is a pretty serious issue. Looks like a mobile picture. That can be another kind of relationship altogether, if Ashraf did not know them personally. In any case, given the social situation back home, it may hurt the girl badly if some local people come to notice this blog. Even if the poeple involved are in knowledge of the photos and this blog, it will be wiser to remove them as early as possible.

priyan said...

എനിക്കു ഈ ഫോട്ടൊ ഒത്തിരി ഇഷ്റ്റപ്പെട്ടു....
ഇനിയും ഇവിടെ പുബ്ലിഷ് ചെയ്യൂട്ടോ,....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതൊരു ആങ്ങളെം പെങ്ങളും ആവും ഫോട്ടോലു അസ്വാഭാവികതയൊന്നുമില്ലാലൊ?..

എന്തായാലും അഷ്‌റഫിനൊരു തല്ലിനു സ്കോപ്പുണ്ട് :)

സ്വാഗതം തുടക്കം തന്നെ വിവാദത്തിലേക്കാണല്ലോ പോക്ക് :)